തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കില്‍ നിന്ന് പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി.മാര്‍ച്ച് 27 ന് രാത്രി 12 മുതല്‍ 29ന് രാത്രി 12 വരെ 48 മണിക്കൂറാണ് പണിമുടക്ക്.
ദേശീയ പണിമുടക്ക് അര്‍ധരാത്രി മുതല്‍
