ആലപ്പുഴ: ഗതാഗത നിയന്ത്രണം

ആലപ്പുഴ: കളർകോട് റിംഗ് റോഡ്  മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ചുങ്കം പാലം മുതൽ പള്ളാത്തുരുത്തി പോലീസ് സ്റ്റേഷൻ വരെ ടാറിംഗ് മാർച്ച് 24ന് ആരംഭിക്കുന്നതിനാൽ ഏതാനും ദിവസത്തേക്ക് ഈ വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി  പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്‍റ് എൻജിനീയർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →