അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് 300കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി

September 18, 2022

സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വർഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികൾ പറയാനുള്ള ‘റിംഗ് …

തെരുവ്നായ ശല്യം രൂക്ഷം; അടിയന്തിര നടപടി വേണം: കോഴഞ്ചേരി താലൂക്ക് വികസന സമിതി

July 4, 2022

തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും അടിയന്തിര നടപടി ഉണ്ടാകണമെന്നും കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മഴക്കാലത്ത് പ്രകൃതി ദുരന്തം ഉണ്ടായാല്‍ അടിയന്തിരനടപടി സ്വീകരിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമാക്കണം. പത്തനംതിട്ട റിംഗ് റോഡ്, ഇടറോഡുകള്‍ എന്നിവിടങ്ങളിലെ ഇരുചക്രവാഹനങ്ങളുടെ …

ആലപ്പുഴ: ഗതാഗത നിയന്ത്രണം

March 23, 2022

ആലപ്പുഴ: കളർകോട് റിംഗ് റോഡ്  മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ചുങ്കം പാലം മുതൽ പള്ളാത്തുരുത്തി പോലീസ് സ്റ്റേഷൻ വരെ ടാറിംഗ് മാർച്ച് 24ന് ആരംഭിക്കുന്നതിനാൽ ഏതാനും ദിവസത്തേക്ക് ഈ വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി  പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്‍റ് എൻജിനീയർ …

‘നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ വൈകി’; ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനമുള്‍പ്പടെ ജപ്തി ചെയ്യാൻ ഉത്തരവ്

July 31, 2021

പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യർ ഐഎഎസിന്റെ ഔദ്യോഗിക വാഹനമടക്കം ഇരുപത്തിമൂന്ന് വാഹനങ്ങൾ ജപ്തി ചെയ്ത് വിൽക്കാനാണ് പത്തനംതിട്ട സബ് ജഡ്ജ് എം ഐ ജോൺസൺ ഉത്തരവിട്ടിരിക്കുന്നത്. പത്തനംതിട്ട …

ആലപ്പുഴ: മണിയാതൃക്കല്‍- തൃച്ചാറ്റുകുളം റോഡിന്റെ വികസനം പ്രദേശത്തെ ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടാകും: മുഖ്യമന്ത്രി

July 15, 2021

ആലപ്പുഴ: ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന മണിയാതൃക്കല്‍ – തൃച്ചാറ്റുകുളം റോഡിന്റെ വികസനം പ്രദേശത്തെ ടൂറിസം വികസനത്തിന് കൂടി മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരൂര്‍ നിയോജക മണ്ഡലത്തിലെ മണിയാതൃക്കല്‍ – തൃച്ചാറ്റുകുളം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവ …