കെ.എസ്.എഫ്.ഇ ഡിവിഡന്റ് ഇനത്തിൽ 35 കോടി രൂപ സർക്കാരിന് കൈമാറുന്നു

2019-2020 സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ, ഡിവിഡന്റ് ഇനത്തിൽ സർക്കാരിന് നൽകുവാനുള്ള അവസാന ഗഡു തുകയായ 35 കോടി രൂപയുടെ ചെക്ക് മാർച്ച് 19 രാവിലെ 10ന് ധനകാര്യമന്ത്രിയുടെ ചേംബറിൽ വച്ച് കെ.എസ്.എഫ്.ഇ, ചെയർമാൻ കെ വരദരാജൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറും. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രമണ്യനും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →