കോഴിക്കോട്: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: 2021-22 സാമ്പത്തിക വര്‍ഷത്തിലെ ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യാവസായികാടിസ്ഥാനത്തില്‍ ഫാം നടത്തുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഫാം ആവശ്യത്തിന് സാധനങ്ങള്‍ വാങ്ങുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചു പശുക്കളില്‍ കൂടുതല്‍ വളര്‍ത്തുന്ന കര്‍ഷകര്‍ മാര്‍ച്ച് 21 രാവിലെ 11നുള്ളില്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →