ജപ്പാനിൽ വൻ ഭൂകമ്പം

ടോക്കിയോ: ജപ്പാനിൽ ഭൂകമ്പം. ജപ്പാനിലെ ഫുക്കുഷിമയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനം റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

16/03/22 ബുധനാഴ്ച വൈകുന്നേരമാണ് ജപ്പാന്റെ വടക്കൻ മേഖലയിൽ ഭൂചലനമുണ്ടായത്. സമുദ്രജലനിരപ്പിൽ നിന്ന് 60 കിലോമീറ്റർ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →