രോഹിങ്ക്യന്‍ മുസ്ലീങ്ങളെ ഇന്ത്യയിലേക്ക്‌ കടത്തിയതായി ആരോപണം: ആറുപേര്‍ അറസ്‌റ്റില്‍

രോഹിങ്ക്യന്‍ മുസ്വീങ്ങളെ ഇന്ത്യയിലേക്ക്‌ കടത്തിയെന്നാരോപിച്ച്‌ ആറുപേരെ എന്‍ഐഎ അറസ്‌റ്റ്‌ ചെയ്‌തു. അസം, പശ്ചിമ ബംഗാള്‍ ,മേഘാലയ എന്നിവിടങ്ങളിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും ഈ ശ്രൃഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അസമിലെ കച്ചാര്‍ സ്വദേശിയായ കുംകും അഹമ്മദ്‌ ചൗധരിയുടെ നേതൃത്വത്തില്‍ ബംഗളൂരുവിലാണ്‌ ശൃംഖല പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഘ തലവനൊപ്പം സഹലം ലസ്‌ക്കര്‍ ,അഹിയഅഹമ്മദ്‌ ചൗധരി ജമാലുദ്ദീന്‍ അഹമ്മദ്‌ ചൗധരി എന്നിവരും അറസ്റ്റിലായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →