എറണാകുളം ജനറല്‍ ആശുപത്രിയിലെ മൈക്രോബയോളജി ഡിപ്പാര്‍ട്ട്മെന്റിലേക്ക് 150 എണ്ണം ബ്ലഡ് കള്‍ച്ചര്‍ ബോട്ടില്‍ (മുതിര്‍ന്നവരുടെ) 150 എണ്ണം ബ്ലഡ് കള്‍ച്ചര്‍ ബോട്ടില്‍ (കുട്ടികളുടെ) എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 11-ന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.
എറണാകുളം: ക്വട്ടേഷന്‍ ക്ഷണിച്ചു
