ആലപ്പുഴ: ശ്രവണസഹായി വിതരണം; മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 4ന്

ആലപ്പുഴ:  ശ്രവണശേഷി കുറഞ്ഞവര്‍ക്ക് ശ്രവണസഹായി നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി മാര്‍ച്ച് 4ന്  ചേര്‍ത്തല, ആലപ്പുഴ നഗരസഭാ ടൗണ്‍ ഹാളുകളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.00 വരെയാണ് സമയം.

അപേക്ഷകര്‍ അതത് സ്ഥലങ്ങളിലെ ക്യാമ്പില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 0477 2253870

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →