കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പരമ്പരാഗത നാട്ടറിവുകളുടെ ഉല്പന്നങ്ങൾ ഗ്രാമ വ്യവസായമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിക്കുന്നു. കേരളത്തിലെ ഏതെങ്കിലും ഉല്പന്നങ്ങളിൽ നാട്ടറിവ് ഉള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ: secretary@kkvib.org, 9961474157.