കൊച്ചി : കേരളത്തിലെ ഗ്രാമീണ വികസനം ലക്ഷ്യമിട്ട് ഇസാഫ് സേമോള്‍ ഫിനാന്‍സ് ബാങ്കും നബാര്‍ഡും ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. നബാര്‍ഡ് ജനറല്‍മാനേജര്‍ ആര്‍ ശങ്കര്‍ നാരായണും ഇസാഫ് എക്‌സിക്യൂട്ടീവ് വൈസ്‌പ്രസിഡന്‍ര് ജോര്‍ജ് തോമസുമാണ് ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്.
കൃഷിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കര്‍ഷകര്‍ക്ക് ഈ മേഖലയില്‍നിന്നും മെച്ചപ്പെട്ട ഉപജീവന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും കൊമേഴ്‌സ്യല്‍ ഹോട്ടികള്‍ച്ചര്‍ അഗ്രി ക്ലിനിക്കുകള്‍,കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങിയവയുടെ ഉന്നമനത്തിനുമാണ് കരാര്‍