തേക്ക് തടി വിൽപന

ഗാർഹികാവശ്യങ്ങൾക്കുള്ള തേക്ക് തടിയുടെ ചില്ലറ വിൽപന കുളത്തുപ്പുഴ, തെൻമല, ആര്യങ്കാവ് സർക്കാർ തടി ഡിപ്പോകളിൽ മാർച്ച് 14 മുതൽ ആരംഭിക്കും. ഒരാൾക്ക് പരമാവധി അഞ്ച് ക്യുബിക് മീറ്റർ തടിയാണ് ലഭ്യമാക്കുക. വീട് നിർമ്മാണത്തിനുള്ള അംഗീകൃത പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പ്, തിരിച്ചറിയിൽകാർഡ്, പാൻ കാർഡ് എന്നിവ ഹാജരാക്കി തേക്കു തടി വാങ്ങാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ അഞ്ചുവരെയാണ്  വിൽപന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →