മലപ്പുറം: മത്സ്യത്തൊഴിലാളി തൊഴിലാളികള്‍ക്ക് അംഗത്വം

മലപ്പുറം: മത്സ്യവിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വത്തിന്  അപേക്ഷിക്കാം. ഹാര്‍ബര്‍ തൊഴിലാളികള്‍, മത്സ്യം ഉണക്കല്‍, പീലിങ് ജോലികള്‍ ചെയ്യുന്നവര്‍ക്കും അംഗത്വം ലഭിക്കും. അപേക്ഷകര്‍ www.fims.kerala.gov.in ലൂടെ നേരിട്ടോ അക്ഷയ കേന്ദ്രം മുഖേനയോ ഫെബ്രുവരി 28നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍:04952 383472.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →