തൃശ്ശൂർ: വനിതാ സർവ്വേയർമാരെ അപമാനിച്ച സംഭവം: യുവാവ് അറസ്റ്റിൽ

തൃശൂർ കലക്ട്രേറ്റിൽ പ്രവർത്തിക്കുന്ന റീ സർവ്വേ സൂപ്രണ്ട് ഓഫീസിൽ നിന്നുള്ള രണ്ട് വനിതാ സർവ്വേയർമാരെ അപമാനിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പൂളാക്കൽ – വീട്ടിപ്പാറ ജോസിന്റെ മകൻ ജെഫിനെ (23) ആണ് വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കിള്ളന്നൂർ വില്ലേജിൽ മാറ്റാപുറം – പൂളാക്കലിലാണ് സംഭവം. യുവാവിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →