പത്തനംതിട്ട: അദാലത്ത്

പത്തനംതിട്ട: അടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഈ മാസം 26 ന് രാവിലെ 10 മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അദാലത്ത് നടത്തും. 2017 മാര്‍ച്ച് 31 വരെ അടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ വിലകുറച്ച് കാണിച്ചത് മൂലം നടപടി നേരിടുന്ന ആധാരങ്ങളുമായി പങ്കെടുക്കാം. ഫോണ്‍: 04734 227666.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →