ആലപ്പുഴ: ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് സ്‌ക്രീനിംഗ് ആന്‍ഡ് ഡിറ്റക്ഷന്‍ പാനല്‍ സെല്ലുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് രണ്ടിന് ഉച്ചക്ക് ഒന്നു വരെ സ്വീകരിക്കും. വിലാസം- പ്രിന്‍സിപ്പല്‍, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ. ഫോണ്‍: 0477 2282015.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →