കോഴിക്കോട്: വനിതാ കമ്മീഷൻ മെഗാ അദാലത്ത് : ആദ്യ ദിനം 15 പരാതികൾ തീർപ്പാക്കി

കോഴിക്കോട്: വനിതാകമ്മീഷൻ മെഗാ അദാലത്ത് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. 76 പരാതികളാണ് ആദ്യ ദിനം  അദാലത്തിൽ പരിഗണിച്ചത്. 15 പരാതികൾ തീർപ്പാക്കി. 5 എണ്ണത്തിൽ വിശദമായ റിപ്പോർട്ട് തേടി. മാറ്റി വെച്ച 56 കേസുകൾ അടുത്ത മാസം നടക്കുന്ന അദാലത്തിൽ പരിഗണിക്കും.

വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി, ഡയറക്ടർ ഷാജു സുഗുണൻ, എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →