എറണാകുളം: ദേശീയ പാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് നോര്‍ത്ത് പറവൂര്‍ തോന്നിയകാവ് അത്താണി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെയും സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ), എന്‍.എച്ച്-66, യൂണിറ്റ് 1, യൂണിറ്റ് 2 കാര്യാലയങ്ങള്‍ പറവൂര്‍ ടൗണിലെ നമ്പൂരിയച്ചന്‍ അലിന് സമീപമുള്ള നളന്ദ സിറ്റി സെന്റര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ ) അറിയിച്ചു.