വയനാട്: പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഫെബ്രുവരി 21 മുതല്‍ 25 വരെ (രാവിലെ 10 മുതല്‍ 5 വരെ) കണിയമ്പറ്റ ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാകും.സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. ഫോണ്‍- 9074520868, 9605520868.