നാല് ബ്രോക്കര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കി സെബി

മുംബൈ: നാല് സ്റ്റോക്ക് ബ്രോക്കര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കി സെബി. കെ.എസ്.ബി.എല്‍. സെക്യൂരിറ്റീസ്, കൊണാര്‍ഡ് സെക്യരിറ്റീസ്, അനീ സെക്യരിറ്റീസ്, ക്രഡെന്‍ഷ്യല്‍ സ്റ്റോക്ക് ബ്രോക്കേഴ്സ് എന്നിവരുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. നാലു സ്റ്റോക്ക് ബ്രോക്കര്‍മാരെയും നേരത്തെ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ പുറത്താക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →