വനിത റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ ആക്രമിച്ച പ്രതി കസ്‌റ്റഡിയിലെന്ന്‌ സൂചന

പുനലൂര്‍ ; ട്രെയിന്‍ യാത്രക്കിടെ വനിതാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ ആക്രമിച്ച്‌ പണവും സ്വര്‍ണവും തട്ടിയെടുത്ത പ്രതി കസ്റ്റഡിയിലായതായി സൂചന. പുനലൂര്‍ റെയില്‍വേ പോലീസിന്‍രെ നേതൃത്വത്തില്‍ പ്രത്യേക ടീം തമിഴ്‌നാട്ടിലെ രാജപാളയത്ത്‌ ക്യാമ്പ്‌ ചെയ്‌താണ്‌ അന്വേഷണം നടത്തിവരുന്നത്‌. സംശയമുളളവരെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യല്‍ തുടരുകയാണ്‌

2022 ഫെബ്രുവരി 6 നാണ്‌ സംഭവം. എറണാകുളം സ്വദേശിയും തമിഴ്‌നാട്ടിലെ പാമ്പുകോവില്‍ സ്റ്റേഷന്‍മാസ്റ്ററുമായ രശ്‌മി(28)യെയാണ്‌ തെന്മലക്കുസമീപത്തെ ടണലില്‍ വച്ച്‌ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →