ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി മെഡിക്കല്‍ കോളജിന്റെ അനുബന്ധ സ്ഥാപനമായ അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററിന്റെ കോമ്പൗണ്ടില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ ഫെബ്രുവരി 28ന് രാവിലെ 11.30ന് ലേലം ചെയ്യും. 26ന് വൈകുന്നേരം നാലു വരെ ക്വട്ടേഷന്‍ സ്വീകരിക്കും.