കണ്ണൂർ: മുൻ എൻ എസ് ജി കമാൻഡോ പി വി മനീഷിനെ കലക്ടർ ആദരിച്ചു

കണ്ണൂർ: ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് മുഖ്യാതിഥിയായി പങ്കെടുത്ത മുൻ എൻ എസ് ജി കമാൻഡോ ശൗര്യചക്ര സുബേദാർ പി വി മനീഷിനെ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉപഹാരം നൽകി ആദരിച്ചു. ജനുവരി 25 നായിരുന്നു ദേശീയ സമ്മതിദായക ദിനം. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജി ശ്രീകുമാർ, ഹുസൂർ ശിരസ്തദാർ പി പ്രേംരാജ്, ഇലക്ഷൻ ക്ലർക്ക് ടി ജിജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →