കോഴിക്കോട്: അദാലത്ത്

കോഴിക്കോട്: കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്യുന്നതിനായി സമർപ്പിച്ച അപേക്ഷകളിൽ ജില്ലാ മൈനിങ് & ജിയോളജി വകുപ്പിൽ അദാലത്ത് നടത്തുന്നു. ഫെബ്രുവരി 14 മുതൽ 19 വരെയാണ് അദാലത്ത്. അപേക്ഷകരുടെ സ്ഥലപരിശോധന നടത്തുന്നതിനായി മൂന്ന് ടീമുകൾ മൈനിങ് & ജിയോളജി വകുപ്പിൽ പ്രവർത്തിക്കും. ഫെബ്രുവരി 28നുള്ളിൽ എല്ലാ അപേക്ഷകളും തീർപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →