വയനാട്: മാനന്തവാടി കല്‍പ്പറ്റ റോഡില്‍ പനമരം ടൗണില്‍ സ്ഥിതിചെയ്യുന്ന മാവ് മരം പനമരം പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപേതര വിഭാഗം കാര്യാലയ പരിസരത്ത് ഫെബ്രുവരി 15 ന് രാവിലെ 11 ന് ലേലം ചെയ്ത് വില്‍ക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
വയനാട്: മരം ലേലം
