ആലപ്പുഴ: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ഡിപ്ലോമ കോഴ്സിന്  അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡവല്പമെന്റ് കോർപ്പറേഷന്റെ അംഗീകാരമുള്ള ഒരു വര്‍ഷത്തെ കോഴ്സിന് പ്ലസ് ടൂ വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. വിശദവിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 20. ഫോൺ: 9846033001, 828114464.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →