കോഴിക്കോട്: തൊഴില്‍ തര്‍ക്കം- ക്യാമ്പ് സിറ്റിംഗ് 22 ന്

കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍ ജില്ലാ ജഡ്ജ് വി.എസ്.വിദ്യാധരന്‍ ജനുവരി 22ന് പാലക്കാട് ആര്‍.ഡി.ഒ കോടതി ഹാളില്‍ ക്യാമ്പ് സിറ്റിംഗ്് നടത്തും.  തൊഴില്‍ തര്‍ക്ക സംബന്ധമായ എല്ലാ കേസുകളും സിറ്റിങ്ങില്‍ വിചാരണ ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

Share
അഭിപ്രായം എഴുതാം