കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ബ്രഡ് വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 29 വൈകീട്ട് നാല് മണി വരെ ദര്‍ഘാസ് ഫോറം വിതരണം ചെയ്യും. ജനുവരി 30ന് ഉച്ചയ്ക് 12 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2.30ന് ദര്‍ഘാസുകള്‍ തുറക്കും. 500 രൂപയ്‌ക്കൊപ്പം 18 ശതമാനം ജിഎസ്ടി കൂടി ഉള്‍പ്പെടുന്നതായിരിക്കും ദര്‍ഘാസ് ഫോറത്തിന്റെ വില. ഫോണ്‍ – 04672217018.