കോഴിക്കോട് തൊണ്ടായാട് കാട്ടുപന്നി വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് തൊണ്ടായാട് കാട്ടുപന്നി വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു. കാട്ടുപന്നിയെ ഇടിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. ചേളന്നൂർ സ്വദേശി സിദ്ദീഖ് ആണ് മരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →