തൃശ്ശൂർ: ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ: കേരള പൊലീസ് അക്കാദമിയിലെ ഡ്രിംങ്കിംഗ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലേയ്ക്ക് അയ്യായിരം ലിറ്ററിന്റെ നാല് ടാങ്കുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 22 രാവിലെ 11.30. അന്നേ ദിവസം വൈകിട്ട് 3.30 ന് ടെണ്ടർ തുറക്കും. ഡയറക്ടർ, കേരള പൊലീസ് അക്കാദമി, തൃശൂർ എന്ന വിലാസത്തിലാണ് ടെണ്ടർ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2328770

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →