കണ്ണൂർ: തളിപ്പറമ്പ് പുഷ്പ-ഫല കൃഷിമേള മാറ്റിവെച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് ജില്ലാ കൃഷിത്തോട്ടം തളിപ്പറമ്പിൽ ജനുവരി 14 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പുഷ്പ-ഫല കൃഷിമേള കോവിഡ് നിയന്ത്രണം ഉള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ മാറ്റിവെച്ചതായി പ്രസിഡന്റ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →