കോഴിക്കോട്: വാഹന ലേലം 18 ന്

കോഴിക്കോട് സിറ്റി പോലീസ് യൂണിറ്റിന്റെ പരിധിയിലുളള വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുളളതും എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ടതുമായ വാഹനങ്ങള്‍ ജനുവരി 18ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിറ്റി ഡിഎച്ച്ക്യു സായുധസേനാ വിഭാഗം കാര്യാലയത്തില്‍ ജില്ലാ ഡ്രഗ് ഡിസ്പോസല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരസ്യലേലം വഴി വില്‍പ്പന നടത്തുമെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ – 0495 2722673.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →