കോഴിക്കോട്: വാഹന ലേലം 18 ന്

January 7, 2022

കോഴിക്കോട് സിറ്റി പോലീസ് യൂണിറ്റിന്റെ പരിധിയിലുളള വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുളളതും എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ടതുമായ വാഹനങ്ങള്‍ ജനുവരി 18ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിറ്റി ഡിഎച്ച്ക്യു സായുധസേനാ വിഭാഗം കാര്യാലയത്തില്‍ ജില്ലാ ഡ്രഗ് ഡിസ്പോസല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരസ്യലേലം …