പത്തനംതിട്ട: കോഷന്‍ ഡിപ്പോസിറ്റിന് അപേക്ഷിക്കാം

പത്തനംതിട്ട: റാന്നി ഗവ.ഐടിഐയില്‍ 2017,2018 വര്‍ഷങ്ങളില്‍ അഡ്മിഷനെടുത്ത് പഠനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ ജാമ്യ നിക്ഷേപം കോഷന്‍ ഡിപ്പോസിറ്റ് എന്നിവ ലഭിക്കുന്നതിന് ട്രെയിനികള്‍ ബാങ്ക് പാസ്ബുക്കിന്റെ മുന്‍പേജിന്റെ കോപ്പി (അക്കൗണ്ട് നമ്പര്‍ സഹിതം) ഈ മാസം പന്ത്രണ്ടിന് മുന്‍പായി റാന്നി ഐടിഐയില്‍ എത്തിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04735 296090, മെയില്‍: gitiranni@gmail.com

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →