കൊവിഡ്: ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഭോപ്പാലില്‍ 27 മുതല്‍ 29 വരെ നടക്കാനിരുന്ന ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പ് അനിശ്ചിതമായി നീട്ടിവച്ചു. കോവിഡ്-19 വൈറസ് മഹാമാരി മൂലം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിയതിനു പിന്നാലെയാണ് അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. കുവൈറ്റത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ നാല് വരെ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ റൗണ്ടായിരുന്നു യൂത്ത് ചാമ്പ്യന്‍ഷിപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →