കോഴിക്കോട്: പി.ജി. സീറ്റൊഴിവ്

കോഴിക്കോട്: കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ പി.ജി ക്ലാസില്‍ എം.എ ഇക്കണോമിക്സ്, എം.എ ഇംഗ്ലീഷ്, എം.കോം, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ എസ്.ടി വിഭാഗത്തില്‍ ഒരോ ഒഴിവ് വീതവും എം.എ ഹിന്ദി – എസ്.സി -1, എല്‍.സി -1, എംഎ ഹിസ്റ്ററി എസ്.ടി – 1, ഒ.ബി.എക്സ് – 1 ഒഴിവുകളുമുണ്ട്.  കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത താല്‍പര്യമുളള കുട്ടികള്‍ ജനുവരി ആറിന് ഉച്ചക്ക് രണ്ട് മണിക്കകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →