കാസർകോട്: ലഹരി വിരുദ്ധ പൊതു സദസ്

കാസർകോട്: ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി.എച്ച്. എസ്. ഇ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം ലഹരി വിരുദ്ധ പൊതു സദസ് സംഘടിപ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. രഘുനാഥന്‍ ക്ലാസെടുത്തു. വി.എച്ച്. എസ്. ഇ. പ്രിന്‍സിപ്പാള്‍ സുചീന്ദ്രനാഥ് .പി, പ്രോഗ്രാം ഓഫീസര്‍ സുജിത സി, ബേബി, സുമതി ടി. ടി. എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →