അറിയിപ്പുകള്31 ന് തിരുവനന്തപുരത്ത് നോർക്ക അറ്റസ്റ്റേഷൻ ഇല്ല December 29, 2021December 29, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment നോർക്ക തിരുവനന്തപുരം സർട്ടിഫിക്കറ്റ് അറ്റസ്സ്റ്റേഷൻ കേന്ദ്രത്തിൽ ഡിസംബർ 31 ന് അറ്റസ്റ്റേഷൻ ഉണ്ടാവില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു. Share