പട്ടാപ്പകൽ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപാനി: മുണ്ടുരിഞ്ഞ് നഗ്നതാ പ്രദർശനവും

കോട്ടയം: കോട്ടയം നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപാനി. . തിരുനക്കര മൈതാനത്തിന് സമീപം തെരുവിൽ കഴിയുന്ന ബാബു എന്നയാളാണ് പട്ടാപകല്‍ അഴിഞ്ഞാടിയത്. ഇയാളു‌ടെ ഭാര്യയെ ആക്രമിക്കുന്നതിനിടെ തടയാനെത്തിയ ആളുടെ തല ഇയാൾ അടിച്ചു പൊട്ടിച്ചു. അക്രമം തടയാൻ ചെന്ന നാട്ടുകാരേയും ബാബു ആക്രമിക്കാൻ ശ്രമിച്ചു.

തിരുനക്കര മൈതാനത്തിന്റെ ശൗചാലയത്തോട് ചേർന്ന് തെരുവിലാണ് ഇവർ കഴിയുന്നത്. മദ്യ ലഹരിയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ബാബു ഭാര്യയെ മർദ്ദിക്കുകയും ചെയ്തു. സംഭവം കണ്ട് ചോദ്യം ചെയ്യാനെത്തിയ ആളെ ബാബു ആക്രമിച്ചു. ഇതര സംസ്ഥാന തൊഴിലാളിയെ ആണ് ബാബു ആക്രമിച്ചത്. സ്ഥലത്ത് തടിച്ചുകൂടി ആളുകൾക്ക് നേരെ ബാബു കത്തി വീശി. മദ്യലഹരിയിലായിരുന്ന ബാബു മുണ്ടുരിഞ്ഞ് നഗ്നതാ പ്രദർശനവും നടത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →