അറിയിപ്പുകള്മത്സ്യഫെഡ് പൊതുയോഗം December 24, 2021December 24, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment ഡിസംബർ 30ന് എറണാകുളം ടൗൺ ഹാളിൽ നടത്താനിരുന്ന മത്സ്യഫെഡ് വാർഷിക പൊതുയോഗം എറണാകുളം കലൂരിലുള്ള റിന്യൂവൽ സെന്ററിലെ മെയിൻ ഓഡിറ്റോറിയത്തിൽ നടക്കും. Share