പാലക്കാട്: ഓര്‍ഗാനിക് ഗിഫ്റ്റ് തിലാപിയ മത്സ്യങ്ങള്‍ വില്‍പനയ്ക്ക്

പാലക്കാട്: മലമ്പുഴ ഡാമില്‍ കൂട് മത്സ്യകൃഷിയിലൂടെ വളര്‍ത്തി വിളവെടുപ്പിന് പാകമായ ഓര്‍ഗാനിക് ഗിഫ്റ്റ് തിലാപിയ മത്സ്യങ്ങള്‍ വില്‍പനയ്ക്ക് തയ്യാറായതായി മലമ്പുഴ മത്സ്യകര്‍ഷക വികസന ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 10 ടണ്ണില്‍ കൂടുതല്‍ മത്സ്യങ്ങളുണ്ട്. 50 കിലോയില്‍ കൂടുതല്‍ മത്സ്യം വാങ്ങുന്നവര്‍ക്ക് ഉചിതമായ മുന്‍ഗണന നല്‍കും. ഫോണ്‍: 9605756067, 9633920094.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →