മലപ്പുറം: വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ഒരു വര്‍ഷ കാലയളവിലേക്ക് 24 മണിക്കൂര്‍ ശുചീകരണ ജോലിയും സെക്യൂരിറ്റി ജോലിയും ചെയ്യുന്നതിനുള്ള ജീവനക്കാരെ നല്‍കുന്നതിന് താത്പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ജനുവരി 14ന് രാവിലെ 11 വരെ ആശുപത്രി ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04931 247378.
മലപ്പുറം: ദര്‍ഘാസ് ക്ഷണിച്ചു
