മലപ്പുറം: വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ഒരു വര്‍ഷ കാലയളവിലേക്ക് 24 മണിക്കൂര്‍ ശുചീകരണ ജോലിയും സെക്യൂരിറ്റി ജോലിയും ചെയ്യുന്നതിനുള്ള ജീവനക്കാരെ നല്‍കുന്നതിന് താത്പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ജനുവരി 14ന് രാവിലെ 11 വരെ ആശുപത്രി ഓഫീസില്‍ …