അറിയിപ്പുകള്പത്തനംതിട്ട: ഹൈബ്രിഡ് ഓമതൈ December 22, 2021December 22, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment പത്തനംതിട്ട: ഒരു കോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതി പ്രകാരം സൗജന്യ വിതരണത്തിനായി ഹൈബ്രിഡ് ഓമതൈകള്‍ മലയാലപ്പുഴ കൃഷി ഭവനില്‍ എത്തി. ഡിസംബര്‍ 23 മുതല്‍ വിതരണം നടത്തും. കരം അടച്ച രസീത്, അപേക്ഷ എന്നിവ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. Share