കോട്ടയം: ദർഘാസ് ക്ഷണിച്ചു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രി അങ്കണത്തിൽ മിൽമ ബൂത്ത് നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. ഡിസംബർ 21ന് രാവിലെ 10.30 നകം ആശുപത്രി സൂപ്രണ്ടിന് നൽകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →