വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ ലേബർ രജിസ്ട്രേഷൻ പുതുക്കുന്നതിന് അപേക്ഷിക്കാം

തൃശൂരിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ ലേബർ രജിസ്ട്രേഷൻ പുതുക്കുന്നതിന് അപേക്ഷിക്കാം. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയ്മെന്റ് ആക്ട് 1960 സെക്ഷൻ 5 എ (1) പ്രകാരം എല്ലാ വാണിജ്യ വ്യാപാര സ്ഥാപനങ്ങളും ലേബർ രജിസ്ട്രേഷൻ എടുക്കേണ്ടതും സെക്ഷൻ 5 എ (6) പ്രകാരം ലേബർ രജിസ്ട്രേഷൻ വർഷംതോറും സമയബന്ധിതമായി പുതുക്കേണ്ടതിനാലാണ് നടപടി സ്വീകരിക്കുന്നത്. പുതുക്കുന്നതിനൊപ്പം പുതുതായി ലേബർ രജിസ്ട്രേഷൻ വേണ്ടവർക്കും അപേക്ഷ സമർപ്പിക്കാം. www.lcas.lc.kerala.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷന് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ ബന്ധപ്പെടാം.

ഒന്നാം സർക്കിൾ, തൃശൂർ: 04872325556
രണ്ടാം സർക്കിൾ, തൃശൂർ: 04872325558
മൂന്നാം സർക്കിൾ, തൃശൂർ: 04872325557
ചാലക്കുടി: 04802709174
ചാവക്കാട്: 04872500091
ഇരിങ്ങാലക്കുട: 04802833776
കൊടുങ്ങല്ലൂർ: 04802803480
കുന്നംകുളം: 04885222220
വടക്കാഞ്ചേരി: 04884234574

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →