ഇടുക്കി: മെഡിസെപ് – അപേക്ഷ സമര്‍പ്പിക്കണം

ഇടുക്കി: മെഡിസെപ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ച പെന്‍ഷന്‍കാര്‍  https://medisep.kerala.gov.in/SearchUser.jsp എന്ന വെബ്സൈറ്റില്‍ കയറി വിവരങ്ങള്‍ കൃത്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്.  തിരുത്തലുകള്‍ നടത്തേണ്ടതുണ്ടെങ്കില്‍ നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷ  ഡിസംബര്‍ 15 ന് മുന്‍പായി ട്രഷറിയില്‍ സമര്‍പ്പിക്കണം.  പുതിയതായി പദ്ധതിയില്‍ ചേരേണ്ട പെന്‍ഷന്‍കാരും ഈ മാസം 15 ന് മുന്‍പായി അപേക്ഷ ട്രഷറിയില്‍ സമര്‍പ്പിക്കണമെന്ന് സബ് ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04862 232239.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →