ഇടുക്കി: രജിസ്‌ട്രേഷന്‍ പുതുക്കല്‍

ഇടുക്കി: ഇടുക്കി ജില്ലയില്‍ കേരള ഷോപ്പ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരവും മോട്ടോര്‍ വര്‍ക്കേഴ്‌സ് ആക്ട് പ്രകാരവും പുതിയ രജിസ്‌ട്രേഷന്‍ എടുക്കാത്ത മുഴുവന്‍ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ എടുക്കേണ്ടതും 2022 ലേയ്ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാത്ത മുഴുവന്‍ സ്ഥാപനങ്ങളും  2021 ഡിസംബര്‍ 20 നുള്ളില്‍ രജിസ്‌ട്രേഷന്‍ / റിന്യൂവല്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിയമനടപടികളില്‍ നിന്നും ഒഴിവാക്കേണ്ടതാണ് എന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →