പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 30/09/2024 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ”ഡൈവേഴ്‌സിറ്റി ആൻഡ് സീസണൽ വേരിയേഷൻ ഓഫ് ഫ്രെഷ് വാട്ടർ അൽഗാഇ ഇൻ ദി സെലക്ടഡ് വാട്ടർ ബോഡീസ് ഓഫ് ഡീഗ്രേഡഡ് ആൻഡ് നോൺ-ഡീഗ്രേഡഡ് എവർഗ്രീൻ ഫോറസ്റ്റ്‌സ് ഓഫ് കേരള” യിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് 20ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചയിലുള്ള ഓഫീസിൽ എഴുത്തുപരീക്ഷയും വാക്-ഇൻ-ഇന്റർവ്യൂവും നടത്തും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →