സൗജന്യ പി എസ് സി പരിശീലനം

പ്ലസ് ടു യോഗ്യത അടിസ്ഥാനമാക്കി പിഎസ് സി നടത്തുന്ന ഫൈനൽ പരീക്ഷക്ക് അർഹത നേടിയ ഉദ്യോഗാർഥികൾക്ക് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ പ്രാഥമിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നമ്പർ സഹിതം വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ താവക്കരയിലെ കണ്ണൂർ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഓഫീസിൽ ഡിസംബർ 17 നകം നൽകണം. ആദ്യം അപേക്ഷിക്കുന്നവർക്ക് പ്രവേശനത്തിന് മുൻഗണ ലഭിക്കും. ഫോൺ 7907358419, 9495723518.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →